Tag: #Karnataka highcourt

അര്‍ജുൻ രക്ഷാ ദൗത്യം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തിൽ ഇടപ്പെട്ട് കർണാടക ഹൈക്കോടതി. ഗൗരവമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. നാളേക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട്...

പോക്സോ കേസ്; യെദ്യൂരപ്പക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി

​ബെംഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന്...

‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഒരാളോട് ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാകില്ലെന്നു കർ‌ണാടക ഹൈക്കോടതി. ഉഡുപ്പിയിൽ പുരോഹിതൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേയാണ് കോടതിയുടെ...

”രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് കോടതികളുടെ കടമ, രാജ്യത്തെയും , ദേശീയ പതാകയേയും ബഹുമാനിക്കുന്നവർക്ക് മാത്രം അവകാശങ്ങൾക്ക് അർഹത”: ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാന്റെ അപ്പീൽ തള്ളി ഹൈക്കോടതി

തനിക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാൻ നൽകിയ അപ്പീൽ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ശ്രീനിവാസ് ഹരീഷ് കുമാർ, വിജയകുമാർ എ പാട്ടീൽ...