Tag: Karnataka cricketer Hoysala

വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു: ടൂർണമെന്റ് വിജയാഘോഷത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം മരിച്ചു. കർണാടക ക്രിക്കറ്റ് താരം കെ.ഹൊയ്സാല (34) ആണ് മരിച്ചത്. ബെംഗളൂരുവിലെ ആർഎസ്ഐ മൈതാനത്ത് എയ്ജിസ്...