കോട്ടയം: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ക്വാളിറ്റി അക്രഡിറ്റേഷൻ സിസ്റ്റം അവാർഡ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംങ്ങിന്. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച ഗുണനിലവാരം ഉള്ളവയ്ക്ക് നൽകുന്ന അംഗീകാരമാണ് ക്വാളിറ്റി അക്രഡിറ്റേഷൻ സിസ്റ്റം അവാർഡ്. എ പ്ലസ് ഗ്രേഡോടുകൂടിയാണ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംങ്ങ് അവാർഡ് കരസ്ഥമാക്കിയത്. സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുംമ്മലിൽ നിന്നും പ്രിൻസിപ്പൽ അവാർഡ് ഏറ്റുവാങ്ങി. കാരിത്താസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ട്വിങ്കിൾ മാത്യു, വൈസ് പ്രിൻസിപ്പൽ പ്രൊഫ. […]
© Copyright News4media 2024. Designed and Developed by Horizon Digital