Tag: Kariavattam Govt. college

കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്; ഏഴുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ റാഗിങ് പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബിന്‍സ് ജോസും അഭിഷേകുമാണ് പരാതിക്കാർ. പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും ആണ് പരാതി...