Tag: Karapuzha Dam incident

റീല്‍സെടുക്കുന്നതിനിടെ ജീപ്പ് കാരാപ്പുഴ ഡാമില്‍ വീണു; അഞ്ച് പേര്‍ക്കെതിരെ കേസ്

ബത്തേരി: റീല്‍സെടുക്കുന്നതിനിടെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറിലേക്ക് ജീപ്പ് വീണ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ്...