Tag: kanyakumari

കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ്‌ നാലു മരണം

കന്യാകുമാരി: പള്ളിപ്പെരുന്നാളിനിടെ ഷോക്കേറ്റ്‌ നാലുപേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയിലാണ് സംഭവം. പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം നടന്നത്. വലിയ കോണി ഇലക്ട്രിക്...

കന്യാകുമാരിയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; തിരയിൽപ്പെട്ട യുവാവ് മരിച്ചു

നാഗർകോവിൽ: കന്യാകുമാരിയിൽ സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു. സേലം മാരിമംഗലം സ്വദേശി വിജയ്(27) ആണ് മരിച്ചത്. കടലിലെ പാറയിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ചയാണ് സംഭവം. മാരിമംഗലത്തുനിന്ന്...

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കന്യാകുമാരി തീരങ്ങളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കന്യാകുമാരി തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഉച്ചക്ക് 02.30 മുതൽ...

തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനം; കന്യാകുമാരി കണ്ണാടിപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയേയും ബന്ധിപ്പിച്ച് കടലിന് മുകളിലൂടെ നിർമ്മിച്ച കണ്ണാടിപ്പാലം ഇന്ന് നാടിന് സമർപ്പിക്കും. ഇന്നു വൈകിട്ട് അഞ്ചരക്ക്...

വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി നരേന്ദ്ര മോദി; മടങ്ങി

കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിച്ച...

പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിൽ എത്തും. വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക്...
error: Content is protected !!