web analytics

Tag: kannappa

നിർമാണ ചെലവ് 200 കോടി; പ്രതിഫലം വാങ്ങാതെ അഭിനയിച്ച് മോഹൻ ലാൽ; കണ്ണപ്പ കേരളത്തിലെത്തിക്കുന്നത് ആശിർവാദ്

തെലുങ്ക് നടൻ വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കണ്ണപ്പ റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണം ആശിർവാദ് സിനിമാസ്...