Tag: #Kanjirappalli

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തുനിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി

കാഞ്ഞിരപ്പള്ളി : എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനിൽ നിന്ന് വൻ തോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി സംഭവത്തിൽ ഇടക്കുന്നം...