Tag: Kalki 2898AD

ശരിക്കും ഇതൊരു ഇന്ത്യൻ സിനിമ തന്നെയോ!; അത്ഭുതത്തിൽ കുറഞ്ഞ വാക്കില്ല; ഞെട്ടിച്ച് കൽക്കി 2898 എഡിയുടെ റിലീസ് ട്രെയിലർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യുടെ റിലീസ് ട്രെയിലര്‍ പുറത്ത്വിട്ടു. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍...
error: Content is protected !!