Tag: kalisetti

ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ വൈറൽ. വിജയനഗരത്തില്‍ നടന്ന വനിതാദിന പരിപാടിയിലായിരുന്നു പ്രഖ്യാപനം. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാർക്ക്...