Tag: Kalarkod

ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ഉണ്ടായിരുന്നത് 12 പേർ; കനത്ത മഴയും ഓവർ ലോഡും വില്ലനായി; 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ കാരണം വെളിപ്പെടുത്തി എം.വി.ഡി

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ് എന്ന് എംവിഡി. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ആകെ...