കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട പെണ്മക്കൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസും പിന്നാലെ മറ്റൊരു മകൾ സുജാത ബോബനും നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈദ്യപഠനത്തിനായി കൈമാറും.(MM Lawrence’s body will be handed over for medical study) സെപ്റ്റംബർ 21ന് ആണ് എം.എം.ലോറൻസ് മരിച്ചത്. തുടർന്ന് മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു […]
കൊച്ചി : ജൂനിയർ വിദ്യാർഥിയെ ആക്രമിച്ച കേസിൽ മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. തിരൂർ സ്വദേശിയായ കമാൽ ഫാറൂഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇയാൾ. രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിൻ ദാസിനെയാണ് സർബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിൻ ദാസ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കളമശേരി […]
© Copyright News4media 2024. Designed and Developed by Horizon Digital