web analytics

Tag: kalady University

കാലടി സർവകലാശാലയിൽ പ്രധാനമന്ത്രിക്കതിരെ ഫ്ലെക്സ്; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്ലെക്സ് വെച്ച സംഭവത്തിൽ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ഫ്ലക്സ് ആര് സ്ഥാപിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ...