web analytics

Tag: K RICE

ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ; തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയും വിതരണത്തിനെത്തും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി...