Tag: Juvenile Justice Board

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും; മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി

കോഴിക്കോട്: താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഷഹബാസിനെ ക്രൂരമായി മർദിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞ അഞ്ചുപേരെ...