web analytics

Tag: Justice for Ranjith Ambika

നീതി കിട്ടാൻ മക്കളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വന്നു; കിളിമാനൂർ അപകടത്തിൽ ഒടുവിൽ നടപടി, എസ്.എച്ച്.ഒ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ ദാരുണ അന്ത്യത്തിന് കാരണമായ വാഹനാപകടക്കേസിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി. അന്വേഷണത്തിൽ മനപ്പൂർവ്വം വീഴ്ച വരുത്തിയെന്നും...