News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News

News4media

ജങ്ക് ഫുഡ് ശീലമാക്കിയ കുട്ടികളിലെ കൊളസ്‌ട്രോൾ; തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലേൽ ഗുരുതരമാകാം: പരിഹാരങ്ങൾ:

കുട്ടികൾക്ക് കൊളസ്‌ട്രോൾ വരുമോ എന്ന സംശയം പലർക്കും തോന്നാം. എന്നാൽ മാറിയ ഭക്ഷണക്രമവും വ്യായാമം ഇല്ലാതെ വീടിനുള്ളിൽ ഫോണും, ടി.വി.യും നോക്കി സമയം ചെലവഴിക്കുന്നതും കുട്ടികളിലെ കൊളസ്‌ട്രോൾ എന്നത് സാധാരണമാക്കിയിട്ടുണ്ട്. (Cholesterol in junk food-addicted children; Can be serious if not recognized early:) പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉയർന്ന അളവിലുള്ള ബേബി ഫുഡുകൾ കുട്ടികൾക്ക് ഹാനികരമാണ് എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കുട്ടികളിലെ കൊളസ്‌ട്രോളും ചർച്ചയാകുന്നത്. കുട്ടികളിൽ കൊളസ്‌ട്രോൾ ബാധിച്ചാലും മിക്കപ്പോഴും ഒരു ലക്ഷണവും […]

August 7, 2024

© Copyright News4media 2024. Designed and Developed by Horizon Digital