മസ്‌കറ്റ്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ. 3 -2 നാണ് ഇന്ത്യൻ വിജയം. മസ്‌കറ്റിലെ അമീറാത്ത് ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന കലാശക്കൊട്ടിൽ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കലാശിച്ചത്. ഇന്ത്യൻ ഗോൾമുഖം കാത്ത നിധിയുടെ തകർപ്പൻ മൂന്ന് സേവുകളാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമെത്തിയ സാക്ഷി റാണ […]
© Copyright News4media 2024. Designed and Developed by Horizon Digital