Tag: judge-yashwant-varma

ഡൽഹി പോലീസും അ​ഗ്നിശമന സേനയും മൊഴി മാറ്റി; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നു

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി. ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കിട്ടിയിട്ടില്ലെന്നാണ് നേരത്തെ ഫയർഫോഴ്സ്...