Tag: joys deadbody found

പ്രതീക്ഷകൾ അസ്തമിച്ചു: കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി: സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. (Joys deadbody found). മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂർണമായും സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ...