Tag: joy compensation

ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നൽകും; അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകും; വാഗ്ദാനങ്ങളുമായി സർക്കാർ; വിശ്വസിക്കുന്നെന്നു കുടുംബം

ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച എൻ.ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും...
error: Content is protected !!