Tag: job in isreal

ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ ! പത്താം ക്ലാസ് വിദ്യാഭ്യാസം, 2 ലക്ഷം ശമ്പളം, ആരോഗ്യ പ്രവർത്തകർക്കും അവസരങ്ങൾ

വിവിധ ജോലിനൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് സൂചന. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി...