Tag: jayasree

വിധി തളർത്തിയപ്പോൾ ജയശ്രീ സ്മാർട്ടായി, സ്മാർട്ട് അക്കൗണ്ടന്റായി; നഷ്ടത്തിലായ നിരവധി സ്ഥാപനങ്ങളെ കൈപിടിച്ചുയർത്തി; വീട്ടമ്മ ഫിനാൻഷ്യൽ ഫോറൻസിക് എക്സ്‌പേർട്ടായ കഥ

പ്രവാസിയായ ഭർത്താവ്, രണ്ട് മക്കൾ, പോരാത്തതിന് പതിനേഴോളം അം​ഗങ്ങളുള്ള കൂട്ടുകുടുംബം. ദുബൈ സർക്കാരിലെ ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീർ ആയിരുന്ന വിജയകുമാറിന്റെ തണലിൽ സന്തോഷത്തോടെ ജീവിതം മുന്നേട്ടു...