Tag: Jaspreet Bumra

13 മത്സരങ്ങളിലായി എറിഞ്ഞ് 357 ഓവര്‍, വീണത് 71 വിക്കറ്റുകൾ; ടെസ്റ്റ് ക്രിക്കറ്റിൽ തലപ്പത്ത് ബുംറ തന്നെ

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്‌റ്റ് താരമായി ഇന്ത്യയുടെ പേസര്‍ ജസ്‌പ്രീത്‌ ബുംറ. 13 മത്സരങ്ങളില്‍നിന്ന്‌ 71 വിക്കറ്റുകളെടുത്താണു ബുംറ താരമായത്‌. ബോര്‍ഡര്‍-ഗാവസ്‌കര്‍...
error: Content is protected !!