Tag: JAMMU ATTACK

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം നടത്തിയ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; ആർമി മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു സൈനികൻ...