Tag: Jaahnavi Kandula's death

ഇന്ത്യൻ വിദ്യാർത്ഥി വാഹനമിടിച്ചു മരിച്ചപ്പോൾ പൊട്ടിച്ചിരിച്ചു; അമേരിക്കയ്ക്ക് ആകെ അപമാനമായ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു....