Tag: J P NANDDA

ജെ.പി. നഡ്ഡയുടെ ഭാര്യയുടെ കാർ മോഷണം പോയി; മോഷണം സർവീസിന് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിനിടെ

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പത്‌നി മല്ലിക നഡ്ഡയുടെ ഉടമസ്ഥതയിലുള്ള ആഡംബരകാർ മോഷണം പോയി. ഡൽഹിയിലെ ഗോവിന്ദ്പുരിയിൽനിന്ന് മാർച്ച് 19നാണ് ടൊയോട്ട ഫോർച്യൂണർ...