Tag: Ivin Jijo murder case

ഐവിന്‍ ജിജോ കൊലക്കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഐവിനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണ് കൃത്യം...