Tag: Itty Naushad

കസ്റ്റഡിയിലാണെന്ന് അറിയാതെ ആവശ്യക്കാർ വിളിയോട് വിളി; കഞ്ചാവ് കച്ചവടക്കാരൻ ഇട്ടി നൗഷാദ് വീണ്ടും പിടിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇട്ടി നൗഷാദ് കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിൽ. വടക്കൻ പറവൂർ മന്നം പനച്ചിക്കൽ വീട്ടിൽ നൗഷാദ് പി എച്ച് ആണ്...