Tag: isreal struggle

കമാൻഡറുടെ വധത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ കനത്ത റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം ഉടൻ ?

ഹിസ്ബുള്ളയുടെ സീനിയർ കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചതിന് പിന്നാലെ ഇസ്രയേൽ ലബനീസ് അതിർത്തി വീണ്ടും അശാന്തമാകുന്നു. ഹിസ്ബുള്ള കമാൻഡറായിരുന്ന മുഹമ്മദ് നിമാഹ് നാസറാണ് കഴിഞ്ഞ ദിവസം...