Tag: irish malayali

അയർലണ്ടിൽ വിടവാങ്ങിയ മലയാളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളി സമൂഹം; ഒരുനോക്കു കാണാൻ മലയാളികൾ ഒഴുകിയെത്തും; പൊതുദർശനം ഇന്ന്

അയർലണ്ടിൽ വിടവാങ്ങിയ മലയാളിക്ക് ആദാരാജാലികൾ അർപ്പിച്ച് മലയാളി സമൂഹം. കഴിഞ്ഞ ദിവസം അയര്‍ലണ്ടിൽ നിര്യാതനായ കാഞ്ഞൂര്‍ കോഴിക്കാടന്‍ വര്‍ക്കി ദേവസിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അയർലൻഡ്. മലയാളി...