നിർബന്ധിത ഹിജാബിനെതിരെ ഇറാനിൽ പരസ്യമായി വസ്ത്രമഴിച്ച് യുവതിയുടെ പ്രതിഷേധം. ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിൽ ആണ് സംഭവം. പ്രതിഷേധിച്ച യുവതിയെ സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. Young woman protests against mandatory hijab in Iran നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. യുവതിക്ക് മാനസിക വിഭ്രാന്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. യൂണിവേഴ്‌സിറ്റിയുടെ […]
ഒരു വ്യക്തിയുടെ രോഗസാധ്യതയും നേരത്തെയുള്ള മരണവും എത്രത്തോളം കൃത്യമായി പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വളരെക്കാലമായി ഉത്തരം തിരയുന്ന ആറു ചോദ്യമാണ്. ഇതിനു ഏറെക്കുറെ ഉത്തരമായി എന്ന് കരുതാവുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. Superhuman AI technology that accurately predicts human death-probabilities is on trial ലണ്ടനിലെ ഒരുകൂട്ടം ഗവേഷകരാണ് നിർണ്ണായക കണ്ടെത്തലിനുപിന്നിൽ. AI-ECG റിസ്ക് എസ്റ്റിമേഷൻ അല്ലെങ്കിൽ ‘എയറെ’ എന്നാണ് ഇതറിയപ്പെടുന്നത്. പരീക്ഷണങ്ങൾ വിജയകരമായി അവസാനിക്കുകയാണെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ AI […]
© Copyright News4media 2024. Designed and Developed by Horizon Digital