Tag: Intensified Attacks

മൂന്നുവർഷത്തിനിടെ ഇത്തരമൊരു നീക്കം ഇതാദ്യം; ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത് 477 ഡ്രോണുകളും 60 മിസൈലുകളും

കീവ്: യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ...