Tag: infant died

ഭർത്താവ് കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്ന് അമ്മ; മുലപ്പാൽ ശ്വാസകോശത്തിൽ കയറിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാനന്തവാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാൽ ഉന്നതിയിൽ രാജുവിൻ്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന് വിവരം ലഭിച്ചതിനെ...