Tag: Indian player

ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഇന്ത്യൻ താരം അടിച്ചെടുത്തത് 28 പന്തിൽ സെഞ്ചുറി; ലോക റെക്കോർഡ് നഷ്ടമായത് ഒരു പന്ത് വ്യത്യാസത്തിൽ

അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി റെക്കോർഡിട്ട് ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി...