Tag: indian coast guard

പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്; ഇന്ത്യ-പാക്ക് അതിർത്തിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ:

പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ- പാക് സമുദ്ര അതിർത്തിയിലാണ് നാടകീയ സംഭവങ്ങൾ. പാക് മാരി ടൈം...