ഒട്ടക വംശത്തിൽപ്പെടുന്ന ജന്തുക്കളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെക്കൂടാതെ ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിവയും ക്യാമലിഡുകളിൽ ഉൾപ്പെടുന്നു.The Indian Army has come up with an alternative military system using camels to overcome the challenges posed by the climate in Ladakh and Leh മനുഷ്യരുടെ താമസവും സഞ്ചാരവും ഏറക്കുറെ അസാധ്യമായ മരുപ്രദേശങ്ങളിലെ മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയ ഒട്ടകങ്ങളുടെ, ‘മരുഭൂമിയിലെ കപ്പൽ’ എന്ന പേര് പ്രസിദ്ധമാണല്ലോ. ഏറ്റവും […]
ജമ്മു കാശ്മീരിൽ വിലെ ഭീകരാക്രമണം വർധിച്ച സാഹചര്യത്തിൽ കമാൻഡോ ഓപ്പറേഷന് സേന തയാറെടുക്കുന്നു. മേഖലയിൽ കടുത്ത പരിശീലനം നേടിയ പാകിസ്ഥാൻ ഭീകരരാണ് നുഴഞ്ഞുകയറിയിരിക്കുന്നത്. വനമേഖലയിൽ ഇവരെ നേരിടാൻ കൂടുതൽ തയാറെടുപ്പുകൾ ആവശ്യമാണ്. (Ministry of Defense for Commando Operation to Counter Terrorists) 60 ൽ അധികം ഭീകരർ ഡോഡോ, കത്വ വനമേഖലകളിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. അമേരിക്കൻ നിർമിത അത്യാധുനിക ആയുധങ്ങളും ഭീകരരുടെ കൈയിലുള്ളത്. ഇവരെ നേരിടാൻ പ്രത്യേക പരിശീലനം നേടിയ 500 […]
ഇന്ത്യൻ സൈന്യത്തിലേക്ക് പൗരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിവീർ നിയമനങ്ങൾക്കായി റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. കരസേന നടത്തുന്ന റാലി ജൂൺ 24 മുതലാണ് നടത്തുന്നത്. ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital