web analytics

Tag: india vs england

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ മുംബയ്: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍....

സഞ്ജുവിന്റെ തീപ്പൊരി ഇന്നിങ്സ്… ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യയുടെ റൺമല! 

സഞ്ജുവിന്റെ തീപ്പൊരി ഇന്നിങ്സ്… ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യയുടെ റൺമല!  മുംബൈ:ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പൊട്ടിത്തെറി. ക്യാപ്റ്റൻ സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിങ്സിന്റെ...

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കുരുക്കിടാൻ ‘മൂൺ ബോളും’ ഓഫ് സ്പിന്നും; ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കുരുക്കിടാൻ 'മൂൺ ബോളും' ഓഫ് സ്പിന്നും; ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ എന്തൊക്കെ? ടി20 ലോകകപ്പ് സെമിഫൈനലിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം. മുംബൈയിലെ വാംഖഡെ...

ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ?

ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ? ഐസിസി ടി20 ലോകകപ്പ് 2026-ന്റെ രണ്ടാം സെമി ഫൈനലിൽ...

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ മുംബൈ: ടി20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ...

സൂപ്പർ സിറാജ്! ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, മിന്നും ജയം; പരമ്പര സമനിലയിൽ

സൂപ്പർ സിറാജ്! ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, മിന്നും ജയം; പരമ്പര സമനിലയിൽ ഓവൽ: നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കി പഴികേട്ട മുഹമ്മദ് സിറാജ് അഞ്ചാംദിനം രാവില...

കണക്കു തീർത്തു !; ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ ​ട്വ​ന്റി​​​-20​ ​ലോ​ക​ക​പ്പ് ഫൈനലിൽ; വിജയം 68 റൺസിന്

ഇംഗ്ലണ്ടിനോട് കണക്കുവീട്ടി ഇന്ത്യ. സെ​മി​​​ഫൈ​ന​ലി​​​ൽ​ ​ ഇം​ഗ്ള​ണ്ടി​​​നെ​ കീഴടക്കി​ ഇന്ത്യ വി​ൻഡീസി​ൽ നടക്കുന്ന ​ ​ട്വ​ന്റി​​​-20​ ​ലോ​ക​ക​പ്പ്​ ​ഫൈ​ന​ലി​ലെ​ത്തി. 68 റ​ൺ​​​സിനാണ് ഇന്ത്യ വി​ജയിച്ചത്. ​​ടോ​സ്...