Tag: India us

റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക; നിയമം ലംഘിച്ചിട്ടില്ലെന്നും കാര്യങ്ങൾ യു.എസിനെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്ന് എതിരായ യുദ്ധവുമായി മുന്നോട്ടുപോകുന്ന റഷ്യക്ക് എതിരെയുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുന്നു.India responds to US sanctions on 19 firms: 'Our companies...