Tag: India-New Zealand Test drowned in rain

കനത്ത മഴ, ടോസ് പോലും ഇടാനായില്ല; ഇന്ത്യ- ന്യൂസീലൻഡ് ടെസ്റ്റ് ഉപേക്ഷിക്കുമോ?

ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ മഴയായതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ കിവീസിനെതിരെ ആധികാരിക ജയം...