Tag: in app dialer

കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് വീണ്ടും; നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ കോൾ ചെയ്യാൻ ഇൻ-ആപ്പ് ഡയലർ

സമീപകാലത്തായി വാട്സ്ആപ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകൾ അമ്പരപ്പിക്കുന്നതാണ്. നേരത്തെ വാട്സ്ആപ്പിൽ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകൾ ഓഫ്‍ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന്...