Tag: illikkalkal kallu

ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്; കാരണം ഇത്

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. (Restrictions...