Tag: illikal kallu

ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് അപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

ഈരാറ്റുപേട്ടയ്ക്ക് അടുത്ത് വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ എത്തി മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട്...