Tag: illicit liquor

ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് വില്പന; പരിശോധനയിൽ പിടികൂടിയത് 20 ലിറ്റർ ചാരായവും 950 ലിറ്റർ വാഷും

കൊച്ചി: ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേരെ പിടികൂടി എക്സൈസ്. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകൾ...