Tag: #ilayadhalapathy

വിജയ്‌യുടെ സാള്‍ട്ട് & പെപ്പര്‍ലുക്കും ക്ലൈമാക്‌സും: കുറ്റം പറയാന്‍ കാരണങ്ങള്‍ തേടി ഹേറ്റേഴസ്. ലിയോയുടെ ആദ്യ റിവ്യൂ വായിക്കാം

ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ലിയോ സിനിമയുടെ പ്രദര്‍ശനദിവസം തിയേററ്ററുകളിലെ ആറാട്ട്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ സംഭവിച്ചത് തീര്‍ത്തും അത്ഭുതമായിരുന്നു. വന്‍ സസ്‌പെന്‍സിലാണ് ചിത്രത്തിന്റെ...