Tag: idukki resorts

റിസോർട്ടിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് കുടിവെള്ള സ്രോതസ്സിലേക്ക്, ലഭിച്ചത് നൂറിലധികം പരാതികൾ; ഇടുക്കിയിൽ രണ്ട് റിസോർട്ടുകൾക്കെതിരെ കേസ്

മൂന്നാർ: കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴിക്കുവിട്ട രണ്ട് റിസോർട്ടുകൾക്കെതിരെ കേസ്. ഇടുക്കി വെള്ളത്തൂവലില്‍ ആണ് സംഭവം. മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാതെ കുടിവെള്ള സ്രോതസിലേക്ക് മാലിന്യം...