Tag: idukki man death

പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; ഇടുക്കി കട്ടപ്പനയിൽ യുവാവിന് ദാരുണാന്ത്യം

കട്ടപ്പനയിൽ പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് എലൈറ്റ്പടി വള്ളിയാംതടത്തിൽ ജോഷി (57) മരിച്ചു. ( കട്ടപ്പന സ്വിസ് ഇലക്ട്രോണിക്‌സ് ഉടമ) വ്യാഴാഴ്ചയാണ് സംഭവം. രാവിലെ പ്ലാവിൽ...