Tag: idnia news

വീണ്ടും അഭിമാനമായി ഐഎസ്ആര്‍ഒ; കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും കഴിവുള്ള ഇഒഎസ്-08 ബഹിരാകാശത്തെത്തിച്ചു; എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു ഐഎസ്ആര്‍ഒ. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഏകദേശം...