Tag: iden thomas

യുകെയിൽ മലയാളി ബാലന് ദാരുണാന്ത്യം; കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് 4 മാസത്തിനിടെ നഷ്ടമായത് രണ്ടു പിഞ്ചോമനകളെ; ആശ്വസിപ്പിക്കാനാവാതെ മലയാളി സമൂഹം

യുകെയിൽ മലയാളി ബാലൻ അന്തരിച്ചു. യുകെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവരുടെ മകൻ ഏഴു വയസ്സുകാരനായ മകൻ ഐഡൻ...