Tag: Idamalakudy

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്റു; പെ​ട്ടി​മു​ടി​ ഗോ​ഡൗ​ണി​ലെ രണ്ട് സ്റ്റോ​ർ കീ​പ്പ​ർ​മാർക്കെതിരെ നടപടി

മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി സ്വ​കാ​ര്യ​വി​പ​ണി​യി​ൽ മ​റി​ച്ചു​വി​റ്റെന്ന് റിപ്പോർട്ട്. സ്റ്റോ​ക്കി​ൽ 10 ട​ണ്ണി​ല​ധി​കം അ​രി​യു​ടെ കു​റ​വ്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പെ​ട്ടി​മു​ടി​യി​ലെ ഗോ​ഡൗ​ണി​ലെ​ സ്റ്റോ​ർ...